കാരുണ്യത്തിൻ്റെ പ്രതീകമായി സ്നേഹ സേന കഴിഞ്ഞ 29 വർഷമായി നിലകൊള്ളുന്നു ജാതി മത വർണ്ണ ഭേദങ്ങൾക്ക് അതീതമായി 1996 ൽ ആരംഭിച്ച വിദ്യാർത്ഥികൾക്ക് പഠന സഹായങ്ങളും എൻഡോവ്മെൻ്റുകളുമായി തുടങ്ങി വച്ച സ്നേഹ സേന 2019 ൽ ചാരിറ്റബിൾ ട്രസ്റ്റ് ആയി രൂപീകരിച്ചു
തുടക്കത്തിൽ 26 രോഗികൾക്ക് ചികിത്സാ സഹായം നല്കി വന്ന സ്നേഹ സേന ഇന്ന് ഒരു വർഷം 250 ക്യാൻസർ / ഡയാലിസിസ് രോഗികൾക്ക് ചികിത്സാ സഹായം നല്കുന്നു 6 ഗവൺമെൻ്റ് ഹോസ്പിറ്റലുകളിൽ ആയി പ്രതി ദിനം ആയിരത്തിലധികം പേർക്ക് മുടക്കം വരാതെ ഭക്ഷണം എത്തിക്കുന്ന /ബഡ്സ് സ്കൂളിലെ 45 Disabled ആയ കുട്ടികൾക്ക് ദിവസവും ഉചഭക്ഷണം നല്കുന്ന 36 അനാഥരായ കിടപ്പു രോഗികളായ അമ്മമാരെ വസ്ത്രവും മരുന്നും നല്കി പരിചരിക്കുന്ന 28 കുട്ടികൾക്ക് പഠന സഹായം എത്തിക്കുന്ന സംഘടനയാണ് ഇന്ന് സ്നേഹ സേന
കോട്ടയം ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയിൽ എല്ലാ ദിവസ്സവും ഉച്ച ഭക്ഷണത്തിനും എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ എല്ലാ ദിവസ്സവും ഉച്ചഭക്ഷണവും അത്താഴവും അങ്കമാലി താലൂക്ക്ഹോസ്പിറ്റലിൽ തിങ്കൾ വെള്ളി ദിവസ്സങ്ങളിൽ ഉച്ചഭക്ഷണവും
വൈക്കം താലൂക്ക് ആയുർവേദ ഹോസ്പിറ്റലിൽ എല്ലാ ദിവസ്സവും പ്രഭാത ഭക്ഷണം ഉച്ചഭക്ഷണം അത്താഴം എന്ന് വയും ചങ്ങനാശ്ശേരി താലൂക്ക് ആയുർവേദ ഹോസ്പിറ്റലിൽ എല്ലാ ദിവസ്സവും രാവിലെയും ഉച്ചക്കും അത്താഴവും നാട്ടകം ആയുർ വേദ ഹോസ്പിറ്റലിൽ എല്ലാ ദിവസ്സവും രാവിലെയും ഉച്ചക്കും അത്താഴവും സ്നേഹ സേന നല്കി വരുന്നു ക്യാൻസർ ഡയാലിസിസ് രോഗികൾക്ക് സൗജന്യ ആംബുലൻസ് സേവനം പഞ്ചായത്തുകളിൽ സൗജന്യ ഫുഡ് ബോക്സുകൾ എന്നിവ സ്നേഹ സേന ചെയ്തു വരുന്നു മികച്ച സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള അനവധി പുരസ്കാരങ്ങളും കേന്ദ്ര ഗവൺമെൻ്റിൻ്റെയും സംസ്ഥാന ഗവൺമെൻ്റിൻ്റെയും അംഗീകാരവും ISO 9001 2015 രജിസ്ട്രേഷനും ഉള്ള അപൂർവ്വം ട്രസ്റ്റ്കളിൽ ഒന്നാണ് സ്നേഹ സേന Disabled ആയ കുട്ടികൾക്കുള്ള സ്കൂൾ, അഗതികൾക്കായുള്ള പാലിയേറ്റീവ് സെൻ്റർ തുടങ്ങിയവയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യങ്ങൾ തുടർന്നുള്ള പ്രയാണത്തിൽ ഏവരുടെയും സഹായ സഹകരണങ്ങളും പ്രാർത്ഥനയും പ്രതീക്ഷിച്ചു കൊണ്ട്
സ്നേഹ സേന കുടുംബം
Sneha Sena has been a symbol of compassion for the past 29 years, transcending caste, religion, and color. Sneha Sena, which started in 1996 with educational assistance and endowments for students, was formed as a charitable trust in 2019. Initially, Sneha Sena provided medical assistance to 26 patients and today provides medical assistance to 250 cancer/dialysis patients a year. Sneha Sena is an organization that provides food to more than a thousand people every day in 6 government hospitals without interruption. It provides daily midday meals to 45 disabled children in Buds School. It provides clothing and medicine to 36 orphaned bedridden mothers. It provides educational assistance to 28 children. Kottayam Government Ayurveda Hospital provides lunch every day. Ernakulam District Ayurveda Hospital provides lunch and dinner every day. Angamaly Taluk Lunch is provided on Mondays and Fridays at the hospital Vaikom Taluk Ayurveda Hospital provides breakfast, lunch and dinner every day Changanassery Taluk Ayurveda Hospital provides breakfast, lunch and dinner every day Nattakam Ayurveda Hospital provides breakfast, lunch and dinner every day Sneha Sena provides free ambulance service to cancer dialysis patients and free food boxes in panchayats Sneha Sena is one of the rare trusts that has received many awards for excellent volunteer work, recognition from the Central Government and the State Government and ISO 9001 2015 registration Our next goals are a school for disabled children, a palliative center for the needy. Expecting everyone’s help and prayers in the future
Sneha Sena Family
Today, Snehasena Charitable Trust is providing food and medical assistance to 30 senior citizens, who were left by their children and ninety percentage of them are bedridden. The Snehasena Charitable Trust feeds more than 1000 starving peoples and also providing food and educational assistance to 20 orphans. There are more than 150 destitute cancer and dialysis patients registered with Snehasena Charitable Trust and our helping hands are extended towards them. The Snehasena Charitable Trust also providing daily meals to the patients and bystanders of District Government Ayurveda Hospital, Ernakulam and Government Ayurveda Hospital, Vaikom. The above mentioned are only some of the services provided by Snehasena Charitable Trust as day by day we are expanding our services. Now, Snehasena Charitable Trust also achieved 10A, 12A and 80G registration under Income Tax Act.
ഇന്ന് സ്നേഹസേന ചാരിറ്റബിൾ ട്രസ്റ്റ് 30 മുതിർന്ന പൗരന്മാർക്ക് ഭക്ഷണവും ചികിത്സാ സഹായവും നൽകുന്നു, അവരുടെ കുട്ടികൾ ഉപേക്ഷിച്ചു, അവരിൽ തൊണ്ണൂറ് ശതമാനം പേരും കിടപ്പിലായവരാണ്. സ്നേഹസേന ചാരിറ്റബിൾ ട്രസ്റ്റ് 1000-ലധികം പട്ടിണിക്കാർക്ക് ഭക്ഷണം നൽകുകയും 20 അനാഥർക്ക് ഭക്ഷണവും വിദ്യാഭ്യാസ സഹായവും നൽകുകയും ചെയ്യുന്നു. സ്നേഹസേന ചാരിറ്റബിൾ ട്രസ്റ്റിൽ 150-ലധികം നിർധനരായ ക്യാൻസർ, ഡയാലിസിസ് രോഗികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അവർക്ക് ഞങ്ങളുടെ സഹായ ഹസ്തങ്ങൾ നീട്ടുന്നു. എറണാകുളത്തെ ജില്ലാ സർക്കാർ ആയുർവേദ ആശുപത്രി, വൈക്കത്തെ സർക്കാർ ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്നേഹസേന ചാരിറ്റബിൾ ട്രസ്റ്റ് ദിവസവും ഭക്ഷണം നൽകുന്നു. നമ്മുടെ സേവനങ്ങൾ അനുദിനം വിപുലീകരിക്കുന്നതിനാൽ സ്നേഹസേന ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ചില സേവനങ്ങൾ മാത്രമാണ് മുകളിൽ സൂചിപ്പിച്ചത്. ഇപ്പോൾ, സ്നേഹസേന ചാരിറ്റബിൾ ട്രസ്റ്റും ആദായ നികുതി നിയമത്തിന് കീഴിൽ 10A, 12A, 80G രജിസ്ട്രേഷൻ നേടി.
വൈക്കം: ഗവ. ആയൂർവ്വേദ ആശുപത്രിയിലെ രോഗികൾക്കും , കൂട്ടിരുപ്പുകാർക്
വൈക്കം: ആയൂർവ്വേദ ആശുപത്രിയിലെ രോഗികൾക്കു ചൂടുവെള്ളം ലഭിക്കുന്നത
2023ലെ ചികിത്സാ സഹായ വിതരണത്തിൻ്റെ ഉത്ഘാടനം വൈക്കം നഗരസഭ വൈസ് ചെയർമാ