എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിലെ ഉത്ഘാടന കർമ്മം

എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസേന രണ്ട് നേരം ഭക്ഷണം നല്കുന്നതിൻ്റെ ഔപചാരിക ഉത്ഘാടന കർമ്മം