സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റ് വിവിധ പഞ്ചായത്തുകളിൽ ചികിത്സാ സഹായം വിതരണം ചെയ്തു
സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റ് വിവിധ പഞ്ചായത്തുകളിൽ ചികിത്സാ സഹായം വിതരണം ചെയ്തു – വൈക്കം മുനിസിപ്പൽ കൗൺസിലർ എബ്രഹാം പഴയ കടവൻ, ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് മെംബർ ടോമി ഉലഹന്നാൻ, വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ്KR ഷൈല കുമാർ, മെംബർ ആൻസി തങ്കച്ചൻ, കല്ലറ പഞ്ചായത്ത് പ്രസിഡൻ്റ് ജോണി തോട്ടുങ്കൽ ,തലയോലപ്പറമ്പ് പഞ്ചായത്ത് മെംബർ ഡൊമിനിക് ചെറിയാൻ എന്നിവരുടെ നേതൃത്തിലാണ് ചികിത്സാ സഹായങ്ങൾ വിതരണം ചെയ്തത്