വൈക്കം: സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റ് ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ സംഭാവനയായി നൽകി.

വൈക്കം: ആയൂർവ്വേദ ആശുപത്രിയിലെ രോഗികൾക്കു ചൂടുവെള്ളം ലഭിക്കുന്നതിന് ടി.വി. പുരം മാടപ്പള്ളി സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റ് ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ സംഭാവനയായി നൽകി.

https://fb.watch/lEU-mI9dIT/