April 12, 2023 പാലാ ഗവൺമെൻ്റ് ആയുർവേദ ഹോസ്പിറ്റലിന് ചെയ്യുന്ന സഹായം ഒന്നര വർഷമായി തുടർന്ന് പോരുന്നു ഇന്ന് അരി, പലവ്യജ്ഞനങ്ങൾ, മാസ്ക്കൾ, ക്ലീനിംഗ് വസ്തുക്കൾ എന്നിവയും രോഗികൾക്ക് ദിവസവും ഭക്ഷണം എത്തിക്കാനുള്ള സഹായവും നല്കി 9/11/2020