March 30, 2023 സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റും മോട്ടോർ വാഹന വകുപ്പും കേരള കൗമുദിയും ചേർന്ന് സംഘടിപ്പിച്ച റോഡ് സുരക്ഷാ സെമിനാറും 2023ലെ ചികിത്സാ സഹായങ്ങളുടെ ഉത്ഘാടനവും സ്നേഹ സേന സ്റ്റേറ്റ് കോർഡിനേറ്റർ അഡ്വ: ജെസ്‌ന എം.എച്ച് നിർവഹിക്കുന്നു