January 22, 2024 by Abin Shoji നാട്ടകം ( പള്ളം ) ആയുർവേദ ആശുപത്രി ദിവസ്സം 3 നേരം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം എത്തിച്ചു നല്കുന്നു
April 12, 2023 by Snehasena NGO പാലാ ഗവൺമെൻ്റ് ആയുർവേദ ഹോസ്പിറ്റലിന് ചെയ്യുന്ന സഹായം ഒന്നര വർഷമായി തുടർന്ന് പോരുന്നു ഇന്ന് അരി, പലവ്യജ്ഞനങ്ങൾ, മാസ്ക്കൾ, ക്ലീനിംഗ് വസ്തുക്കൾ എന്നിവയും രോഗികൾക്ക് ദിവസവും ഭക്ഷണം എത്തിക്കാനുള്ള സഹായവും നല്കി 9/11/2020
April 12, 2023 by Snehasena NGO വൈക്കം പോലീസ് സ്റ്റേഷനിലേക്ക് വാട്ടർ പ്യൂരിഫയർ ,ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷ്യൻ, സാനിറ്റസർ എന്നിവ നല്കുന്നു
April 5, 2023 by Snehasena NGO സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റ് വിവിധ പഞ്ചായത്തുകളിൽ ചികിത്സാ സഹായം വിതരണം ചെയ്തു
April 4, 2023 by Snehasena NGO എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസവും 2 നേരം ഭക്ഷണ വിതരണം നടത്തുന്നതിൻ്റെ ഉത്ഘാടന കർമ്മം
April 4, 2023 by Snehasena NGO വൈക്കം ഗവൺമെൻ്റ് താലൂക്ക് ആയുർവേദ ഹോസ്പിറ്റലിൽ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഒരു വർഷത്തേയ്ക്ക്3 നേരം സൗജന്യ ഭക്ഷണ വിതരണത്തിൻ്റെ ഔപചാരിക ഉത്ഘാടനം ck ആശ MLA നിർവ്വഹിച്ചു – വൈക്കം മുനിസിപ്പൽ ചെയർ പേഴ്സൻ രേണുക രതീഷ് അദ്ധ്യക്ഷത വഹിച്ചു – മുനിസിപ്പൽ കൗൺസിലർമാർ – ആരോഗ്യ സ്റ്റാൻഡിഗ് കമ്മറ്റി മെംബർ തുടങ്ങിയവർ സംബന്ധിച്ചു *
March 30, 2023 by admin സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റും മോട്ടോർ വാഹന വകുപ്പും കേരള കൗമുദിയും ചേർന്ന് സംഘടിപ്പിച്ച റോഡ് സുരക്ഷാ സെമിനാറും 2023ലെ ചികിത്സാ സഹായങ്ങളുടെ ഉത്ഘാടനവും സ്നേഹ സേന സ്റ്റേറ്റ് കോർഡിനേറ്റർ അഡ്വ: ജെസ്ന എം.എച്ച് നിർവഹിക്കുന്നു